---
title: "സ്ത്രീ പദവി പഠന ശില്പശാലക്ക് തുടക്കമായി"
english_title: "Women's status study workshop started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97474/Women's status study workshop started"
published_at: "2023-02-16T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee04133c5b8_IMG-20230216-WA0203.jpg"
keywords: []
---

# സ്ത്രീ പദവി പഠന ശില്പശാലക്ക് തുടക്കമായി

> **Lead Summary:**  കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെയുംആഭിമുഖ്യത്തിൽ നടപ്പു വാർഷിക പദ്ധതിയായ സ്ത്രീപദവി പഠനത്തോട് അനുബന്ധിച്ച് ഇരട്ടി ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജി ആർ സി പഠന സംഘം അക്കാദമിക്ക് ടീം അംഗങ്ങൾക്കായുള്ള ബ്ലോക്ക് തല പരിശീലനത്തിന്റെ ആദ്യഘട്ടം ഇന്ന് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ അധ്യക്ഷത വഹിച്ചു.

## Article Content

 കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെയുംആഭിമുഖ്യത്തിൽ നടപ്പു വാർഷിക പദ്ധതിയായ സ്ത്രീപദവി പഠനത്തോട് അനുബന്ധിച്ച് ഇരട്ടി ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജി ആർ സി പഠന സംഘം അക്കാദമിക്ക് ടീം അംഗങ്ങൾക്കായുള്ള ബ്ലോക്ക് തല പരിശീലനത്തിന്റെ ആദ്യഘട്ടം ഇന്ന് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നജീദാ സാദിഖ്, ബ്ലോക്ക് മെമ്പർമാരായ കെ ഹമീദ്, പി സനീഷ്, കെ എൻ പത്മാവതി, കെ സി രാജശ്രീ, എം സുസ്മിത, എന്നിവർ പങ്കെടുത്തു സ്ത്രീകളെ ബാധിക്കുന്ന വിവിധ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ദീപ തോമസ്,എം അനുജാ,വി ശില്പ, മിനി പ്രകാശ്, സുജാത, അതുല്യ എന്നിവർ ക്ലാസിന് നേതൃത്വം നൽകി ആറളം, പായം,അയ്യൻകുന്ന് പഞ്ചായത്തുകളിലുള്ളവർക്ക് ശില്പശാല ഫെബ്രുവരി 20,21 തിയ്യതികളിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97474/Women's status study workshop started)